Police warns public on gulf climate<br />വരും ദിവസങ്ങളില്‍ ഗള്‍ഫിലെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളതായ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കാലാവസ്ഥ വ്യതിയാനം താപനിലയില്‍ ഗണ്യമായ മാറ്റത്തിന് വഴിയൊരുക്കും.<br />#Gulfnews #Climate